06/05/2025
My sincere prayers to A. K. Cherian Achen’s family. Achen was my Mentor & Boarding master at MGM high school, Thiruvalla.
മലങ്കര സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ബ്രോങ്ക്സ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ വികാരിയായി തുടക്കം മുതല്‍ പ്രവര്‍ത്തിച്ച റവ ഫാ എ. കെ. ചെറിയാന്‍ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്‌കാരശുശ്രുഷ പിന്നീട്.
പന്തളം ആണ് സ്വദേശം
കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നു
B. Sc., B. Ed. ബിരുദങ്ങള്‍.കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നു G. S. T.,
സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു B. D.
ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്നു
Education ല്‍ MS. Ed. ബിരുദം എന്നിവ ലഭിച്ചിട്ടുണ്ട്.
With faith in Christ and in the hope of resurrection we share the sad news that the Reverend Father A. K. Cherian, fell asleep in the Lord on Wednesday, June 4, 2025.
A. K. Cherian Achen had served faithfully as the Vicar of St. Mary's Orthodox Church, Bronx, New York for several decades for the American Diocese and now Northeast American Diocese. Information on the wake and burial services will be posted as it becomes available.
Let us keep our departed Achen in our prayers, especially his son Reverend Father Paul Cherian, his grieving family, and the members of St. Mary's Orthodox Church, Bronx, New York
May the memory of Reverend Father A. K. Cherian be eternal! Go in Peace, O Priest of God!
ആചാര്യേശ മശിഹ ! കൂദാ-ശകളർപ്പിച്ചോ- രാചാര്യൻമാർകേകുക പുണ്യം-നാഥാ ! സ്തോത്രം
ആദരാഞ്ജലികൾ;
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്