Calicut Tyers

Calicut Tyers Dive into a realm of unmatched quality tyres and service expertise.Delivering not just products, but

14inch wheel
30/10/2025

14inch wheel

Swift
29/10/2025

Swift

Nexon
29/10/2025

Nexon

ഇനി മുക്കത്തിന് പുതിയ ലാൻഡ്മാർക്ക്.മികച്ച ടയറിൻ്റെ പുതുരൂപം ഇനി മുക്കത്തിൻ്റെ മണ്ണിലും.ക്വാളിറ്റി ടയേഴ്സ് കുറഞ്ഞ വിലയിൽ ...
08/01/2024

ഇനി മുക്കത്തിന് പുതിയ ലാൻഡ്മാർക്ക്.മികച്ച ടയറിൻ്റെ പുതുരൂപം ഇനി മുക്കത്തിൻ്റെ മണ്ണിലും.ക്വാളിറ്റി ടയേഴ്സ് കുറഞ്ഞ വിലയിൽ കിട്ടാൻ ഇനി വേറെ എവിടെയും പോകണ്ട,നിങ്ങളുടെ Calicut Tyres ഇനി മുതൽ മുക്കത്തും.

From cityscapes to rugged landscapes, your quest awaits. Experience the thrill of the drive with our top-tier tires. Sho...
03/01/2024

From cityscapes to rugged landscapes, your quest awaits. Experience the thrill of the drive with our top-tier tires. Shop Now!!

31/12/2023

Start Your Journey Right in 2024 with Calicut Tyres!

Embrace the road ahead with the best in safety, durability, and style from Calicut Tyres. This New Year, we're offering special deals to kickstart your adventures. Join us in welcoming a year of great journeys and memorable rides.

നിങ്ങളുടെ വണ്ടിക്ക് മികച്ച ടയേഴ്സ് ഉണ്ടെകിൽ, ഇനി ഒരുപാട് ദൂരം പോവാം.Calicut Tyresൽ നിന്ന് ബെസ്റ്റ് ക്വാളിറ്റി Long Run ട...
28/12/2023

നിങ്ങളുടെ വണ്ടിക്ക് മികച്ച ടയേഴ്സ് ഉണ്ടെകിൽ, ഇനി ഒരുപാട് ദൂരം പോവാം.Calicut Tyresൽ നിന്ന് ബെസ്റ്റ് ക്വാളിറ്റി Long Run ടയേഴ്സ് എടുക്കൂ, Long Ride എൻജോയ് ചെയ്യൂ.ഉടനെ തന്നെ നിങ്ങളുടെ ടയേഴ്സ് അപ്ഗ്രേഡ് ചെയ്യൂ, മാറ്റം അനുഭവിച്ചറിയൂ.

Get your sleigh ready for Santa's seal of approval! Our Christmas tree of tires is not just a decoration, it's a promise...
24/12/2023

Get your sleigh ready for Santa's seal of approval! Our Christmas tree of tires is not just a decoration, it's a promise of secure journeys through the holiday cheer. At Calicut Tyres, we believe in decking the halls with boughs of holly and roads with the best treads. Navigate this Noel with the gift of safety - because nothing says 'Merry Christmas' like a smooth ride

21/12/2023

ക്വാളിറ്റി ടയേഴ്‌സിനും മികച്ച സർവീസിനും നിലവിൽ കോഴിക്കോട് ഉള്ള മികച്ച ഓപ്ഷൻ ആണ് Calicut Tyres. കുറഞ്ഞ വിലയിൽ പ്രീമിയം ക്വാളിറ്റി ടയേഴ്സ് ഇനി നിങ്ങൾക്ക് സ്വന്തമാക്കാം, Calicut Tyers ൽ മാത്രം. ഇനി Rate കൂടും എന്ന് കരുതി ക്വാളിറ്റിയിൽ Compromise ചെയ്യണ്ട. ഇതിലും കുറഞ്ഞ ചിലവിൽ പ്രീമിയം മെഷിനറീസ് ഉപയോഗിച്ചുള്ള സർവീസും,ഹൈ ക്വാളിറ്റി അസ്സസറീസും കോഴിക്കോട് വേറെ കിട്ടില്ല. ഇപ്പൊൾ തന്നെ നിങ്ങളുടെ വണ്ടിയുടെ റേഞ്ച് മാറ്റൂ Calicut Tyres നൊപ്പം.

ഡ്രൈവിംഗ് സെയ്ഫ് ആവാൻ നിങ്ങൾക്ക് വേണ്ടത് ഷാർപ് ചെക്കപ്സ് ആണ്.അതിന് ബെസ്റ്റ് ഓപ്ഷൻ Calicut Tyres തന്നെ.ഞങ്ങളുടെ പ്രീമിയം ...
19/12/2023

ഡ്രൈവിംഗ് സെയ്ഫ് ആവാൻ നിങ്ങൾക്ക് വേണ്ടത് ഷാർപ് ചെക്കപ്സ് ആണ്.അതിന് ബെസ്റ്റ് ഓപ്ഷൻ Calicut Tyres തന്നെ.ഞങ്ങളുടെ പ്രീമിയം മെഷിനറീസ് ഉപയോഗിച്ചുകൊണ്ട്
നിങ്ങളുടെ വണ്ടിയുടെ സേഫ്റ്റി ചെക്ക് ചെയ്യൂ.ഹൈ ക്വാളിറ്റി സർവീസുകൾക്കും,എല്ലാ ടൈപ്പ് ടയറുകൾക്കും,നിങ്ങളുടെ സ്വന്തം Calicut Tyres.

കുറഞ്ഞ വിലയിൽ പ്രീമിയം ക്വാളിറ്റി ടയേഴ്സ് ഇനി നിങ്ങൾക്ക് സ്വന്തമാക്കാം, Calicut Tyers ൽ മാത്രം.ഇനി Rate കൂടും എന്ന് കരുത...
15/12/2023

കുറഞ്ഞ വിലയിൽ പ്രീമിയം ക്വാളിറ്റി ടയേഴ്സ് ഇനി നിങ്ങൾക്ക് സ്വന്തമാക്കാം, Calicut Tyers ൽ മാത്രം.ഇനി Rate കൂടും എന്ന് കരുതി ക്വാളിറ്റിയിൽ Compromise ചെയ്യണ്ട.ഇതിലും കുറഞ്ഞ ചിലവിൽ
Quality ടയർ കോഴിക്കോട് വേറെ കിട്ടില്ല.ഇപ്പൊൾ തന്നെ നിങ്ങളുടെ വണ്ടിയുടെ റേഞ്ച് മാറ്റൂ..

ഇനി പ്രീമിയം ക്വാളിറ്റി ടയേഴ്‌സിനും മികച്ച സർവീസും അതികം ചിലവില്ലാതെ തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം,Calicut Tyres ൽ മാത്...
13/12/2023

ഇനി പ്രീമിയം ക്വാളിറ്റി ടയേഴ്‌സിനും മികച്ച സർവീസും അതികം ചിലവില്ലാതെ തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം,Calicut Tyres ൽ മാത്രം.കൂടുതൽ വിവരങ്ങൾക്ക് ഇപ്പൊ തന്നെ ഫോളോ ചെയ്യൂ..

Address

1A, First floor, Beebizzle Building, Pantheeramkavu
Kozhikode
673019

Telephone

+918129743535

Website

Alerts

Be the first to know and let us send you an email when Calicut Tyers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Calicut Tyers:

Share