GAIS POWER

GAIS POWER OUR PRODUCTS-PRESSURE WASHER WITH VACCUM CLEANER WITH TOOLS, WARRENTY WITH SERVICE

08/06/2025
ഖലീലുള്ള ഇബ്രാഹിം നബി ( അ ) യുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണകൾ അയവിറക്കുന്ന,  ബലി പെരുന്നാൾ ആഘോഷിക്കുന്ന,  താങ്കൾക്ക...
07/06/2025

ഖലീലുള്ള ഇബ്രാഹിം നബി ( അ ) യുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണകൾ അയവിറക്കുന്ന, ബലി പെരുന്നാൾ ആഘോഷിക്കുന്ന, താങ്കൾക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഈദ് ആശംസകൾ.

03/06/2025
28/06/2023
WORLD ENVIRONMENT DAY🌾☘️SAVE TREE 🌳 SAVE LIFE💯
05/06/2023

WORLD ENVIRONMENT DAY🌾☘️SAVE TREE 🌳 SAVE LIFE💯

04/10/2022
04/10/2022
ഇരട്ടച്ചങ്കൻ എന്നാണ്അയാളെ പലരും വിളിക്കുന്നത്.എന്തുണ്ടായാലുംകുലുങ്ങാത്ത മനുഷ്യൻ.അദ്ദേഹം ചിരിച്ചു കാണുന്നത്വളരെ കുറവാണ്.ക...
03/10/2022

ഇരട്ടച്ചങ്കൻ എന്നാണ്
അയാളെ പലരും വിളിക്കുന്നത്.
എന്തുണ്ടായാലും
കുലുങ്ങാത്ത മനുഷ്യൻ.
അദ്ദേഹം ചിരിച്ചു കാണുന്നത്
വളരെ കുറവാണ്.
കൂടുതലായും കണ്ടിട്ടുളളത്
വികാരമേതുമില്ലാത്ത മുഖമാണ്.
കഠിനഹൃദയൻ, മുരടൻ,
തുടങ്ങി വിളിപ്പേരുകൾ ഏറെയും.
ചെറു ചലനം കൊണ്ടുപോലും
പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന നേതാവ്.
പക്ഷെ ഇന്ന് പയ്യാമ്പലത്ത് കണ്ടിരുന്നത്
അയാളെയായിരുന്നില്ല.
അയാളുടെ പ്രസംഗം ഇങ്ങനെയല്ല.
ജാമ്യമെടുത്തുകൊണ്ട്
അയാൾ സംസാരിക്കാറില്ല.
എന്തായാലും പറഞ്ഞ വാക്ക്
അയാൾ പാലിച്ചു.
പ്രസംഗം പൂർത്തിയാക്കാതെ
വിതുമ്പിക്കൊണ്ട് തിരിഞ്ഞു നടന്നു.
ആയിരങ്ങൾക്ക് മുന്നിൽ
എന്ത് ചെയ്യണമെന്നറിയാതെ
ആ ആൾക്കൂട്ടത്തിനിടയിൽ
അയാൾ തരിച്ചിരുന്നു.
ഒരു കൊച്ചുകുട്ടിയെ പോലെ
കണ്ണുനിറച്ചയാൾ ചുറ്റുപാടും നോക്കി.

ഞാനടക്കമുളളവർ
ഒരിക്കലും അയാളെ ഇങ്ങനെ കണ്ടിട്ടില്ല.

ഇനിയൊരിക്കലും
കാണുകയും വേണ്ട.

Address

Near Hotel Maharani. Puthiyara
Kozhikode
673032

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

919995390360

Website

Alerts

Be the first to know and let us send you an email when GAIS POWER posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share