Bss Green Life Solar Division Palakkad District

Bss Green Life Solar Division Palakkad District We are making earth greener by a greatest mission called "Go Green".

BSS Green Life is a service oriented autonomous organisation under societies act by the Govt of Kerala, initiated with Green Mission Movement and social developent programs.

PM Suryaghar Solar Month പുരസ്കാരം ബഹു. കേന്ദ്ര നവപുനരുപയോഗ ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ പ്രൾഹാദ് ജോഷിയിൽ നിന്നും കെ എസ് ഇ...
05/06/2026

PM Suryaghar Solar Month പുരസ്കാരം ബഹു. കേന്ദ്ര നവപുനരുപയോഗ ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ പ്രൾഹാദ് ജോഷിയിൽ നിന്നും കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ മിൻഹാജ് ആലം ഐ എ എസ് ഏറ്റുവാങ്ങി. ന്യൂഡെൽഹിയിൽ നടന്ന ചടങ്ങിൽ ചീഫ് എഞ്ചിനീയർ (റീസ്) ശ്രീമതി ആശ പി.എ., പി എം സൂര്യഘർ സ്റ്റേറ്റ് നോഡൽ ഓഫീസർ ശ്രീ ബിജുരാജ് ആർ. റെസിഡൻ്റ് എഞ്ചിനീയർ (ന്യൂഡെൽഹി) ശ്രീ ഡെന്നിസ് രാജൻ എന്നിവർ പങ്കെടുത്തു. കെ എസ് ഇ ബി മുൻ ചെയർമാൻ & മാനേജിംഗ് ഡയറക്ടറും നിലവിൽ കേന്ദ്ര നവപുനരുപയോഗ ഊർജ്ജ വകുപ്പ് ഡയറക്ടറുമായ ശ്രീ മിർ മുഹമ്മദ് അലി ഐ എ എസ് ഉം സന്നിഹിതനായിരുന്നു.

ഏറ്റവും കൂടുതൽ ഉപഭോക്തൃ അപേക്ഷകൾ സ്വീകരിച്ച സംസ്ഥാനം ( 32,919 അപേക്ഷകൾ), കൂടുതൽ സൗരോർജ ഇൻസ്റ്റലേഷനുകൾ പൂർത്തിയാക്കിയ സംസ്ഥാനം – (20,525 ഇൻസ്റ്റലേഷനുകൾ), ഡിസ്കോം (KSEB) പരിരക്ഷണ/സഹായ പ്രവർത്തനങ്ങൾ നടത്തിയ സ്ഥാപനം (18,259 പ്രവർത്തനങ്ങൾ) എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലെ മുന്നേറ്റമാണ് ദേശീയ തലത്തിൽ മൂന്നാം സ്ഥാനത്തെത്താൻ കേരളത്തെ സഹായിച്ചത്.

സോളാർ സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം ഫോൺ -9747423821 whatsapp wa.me/9747423821
26/03/2026

സോളാർ സബ്സിഡിക്ക് ഇപ്പോൾ അപേക്ഷിക്കാം

ഫോൺ -9747423821
whatsapp wa.me/9747423821

Address

BSS GREEN LIFE, Room No: 7, Ramya Chembers, Mettuppalayam Street, Palakkad
Palghat
678001

Opening Hours

Monday 9am - 6am
Tuesday 9am - 6am
Wednesday 9am - 6am
Thursday 9am - 6am
Friday 9am - 6am
Saturday 9am - 6am

Telephone

+91 97474 23821

Alerts

Be the first to know and let us send you an email when Bss Green Life Solar Division Palakkad District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bss Green Life Solar Division Palakkad District:

Shortcuts

Share