17/09/2026
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. ഔഷധമൂല്യങ്ങളുടെ കലവറയാണ് നെല്ലിക്ക. ഒരു നെല്ലിക്ക കഴിച്ചാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. പോഷക ഗുണങ്ങള്‍ക്കും ഔഷധ മൂല്യങ്ങള്‍ക്കും എന്നും മുന്നില്‍ തന്നെയാണ് നെല്ലിക്ക. വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. ഓറഞ്ചില്‍ അടങ്ങിയതിനേക്കാള്‍ പത്തിരട്ടി വിറ്റാമിന്‍ സി ആണ് നെല്ലിക്കയില്‍ അടങ്ങിയിട്ടുള്ളത്.
നെല്ലിക്ക വൈറ്റമിന്‍ സിയുടേയും ധാരാളം പോഷകങ്ങളുടേയും കലവറയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇത് ഒരുപോലെ സഹായകവുമാണ്. കുട്ടികള്‍ക്ക് രോഗങ്ങള്‍ വരാതിരിയ്ക്കാന്‍, ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് നെല്ലിക്ക ലേഹ്യം .
ഓരോ കാലാവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള ജലദോഷം, ചുമ, പ്രതിരോധശേഷിക്കുറവ് എന്നിവ തടയാൻ നെല്ലിക്ക ലേഹ്യം വളരെ ഫലപ്രദമാണ്.
Call/Whatsapp 094470 24116